maniyamma-62

പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് ചാത്തമന വീട്ടിൽ ദിവാകരൻ പിള്ളയുടെ ഭാര്യ മണിയമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മായ, മധു. മരുമകൻ: രാജേഷ്.