തൊടിയൂർ: കല്ലേലിഭാഗം മാരാരിത്തോട്ടം ശ്രീജി നിവാസിൽ ബാബു (76, റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീജി, ശ്രീജ. മരുമകൻ: സുനിൽ. മരണാനന്തര ചടങ്ങുകൾ 21 രാവിലെ 10ന്.