
എഴുകോൺ: ഈലിയോട് കൂടാരത്തിൽ പരേതനായ വിദ്യാധരന്റെ മകൻ ബി.വി.ബിജു (52, തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വി.ബിന്ദു (അദ്ധ്യാപിക, വി.എസ്.വി എച്ച്.എസ്.എസ്, എഴുകോൺ). മക്കൾ: ബി.ബി.നിള, ബി.ബി.നന്മ. സഞ്ചയനം 12ന് രാവിലെ 7ന്.