nanu-75

തൊടിയൂർ: വെളുത്തമണൽ മണ്ണൂർ കിഴക്കതിൽ നാണു (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിന്ധു, ബിനു (മോഡേൺ വുഡ് ടെക്ക്), ബിന്ദു. മരുമക്കൾ: ഗോപാലകൃഷ്ണൻ, സരിത, അനിൽകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്‌.