maya-42

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ രോഹിണിയിൽ (പുളിക്കശേരിൽ) അജിയുടെ ഭാര്യ മായ (42, അർബൻ ബാങ്ക്, പുത്തൂർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൻ: ആരോമൽ.