കൊല്ലം: വാളത്തുംഗൽ വിജയസദനത്തിൽ (ഇല്ലം നഗർ - 30) വി.ബാബു (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: വിജയമ്മ. മക്കൾ: വിനിൽകുമാർ, രേഖ, സുനിൽകുമാർ. മരുമക്കൾ: ഇള, വിനോദ്, അമല.