മുളവന: മൂന്നാം കിഴക്കതിൽ വീട്ടിൽ ഹരീഷ് (44) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത. സഹോദരൻ: ഗിരീഷ്.