sarathchandra-babu-67

പരവൂർ: കൂനയിൽ പുത്തൻ വീട്ടിൽ ശരത്ത്ചന്ദ്രബാബു (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: നൈനി (സജിത, അസീസി സ്കൂൾ കാക്കനാട്), പരേതനായ വിനീത്. മരുമകൻ: അരുൺ കുമാർ (ആർബ്രിറ്റ്, കൊച്ചി).