gopalapillai-96

കൊട്ടാരക്കര: നീലേശ്വരം കൈതക്കുഴി നാരായണപിള്ളയുടെ സഹോദരൻ കെ. ഗോപാലപിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.