achankunj-mathew-68

കോത്തല: ആനക്കല്ലുങ്കൽ വീട്ടിൽ പരേതനായ പി.സി.മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെ മകൻ അച്ചൻകുഞ്ഞ് മാത്യു (68) നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: പരേതനായ തമ്പി, തങ്കമ്മ, ബേബി, കുഞ്ഞുമോൾ, രാജൻ.