കൊട്ടാരക്കര: കിഴക്കേക്കര പള്ളിവടക്കതിൽ ബേബി ഇടിക്കുള (ബേബി, 79) അമേരിക്കയിലെ ന്യൂജേർസിയിൽ നിര്യാതനായി. സംസ്കാരം നാളെ ന്യൂജേർസിയിൽ. ഭാര്യ: മറിയാമ്മ (രത്നമ്മ). മക്കൾ: അശോക് ഇടിക്കുള, അനൂപ് ഇടിക്കുള. മരുമക്കൾ: പ്രിയ അശോക്, പ്രഭ അനൂപ്.