thankamma-amma-90

തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ-79 വലിയപിള്ളേത്ത് പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (90) നിര്യാതയായി. മക്കൾ: ശാന്തമ്മഅമ്മ, രമാദേവി, പരേതനായ ശശിധരൻ പിള്ള, പരേതനായ ശ്രീരാമൻ, ലക്ഷ്മണൻ പിള്ള. മരുമക്കൾ: മുരളീധരൻ പിള്ള, പരേതനായ ചന്ദ്രൻ പിള്ള, വസന്തകുമാരി, ഗിരിജകുമാരി, മായാദേവി.