ചാത്തന്നൂർ: കുമ്മല്ലൂർ മാറാൻകുഴി അമ്പാടിയിൽ (തുണ്ടുവിള വീട്) ദാമോദരൻ (87) നിര്യാതനായി. ഭാര്യ: പരേതനായ അംബുജാക്ഷി. മക്കൾ: രേണുകദേവി, ശോഭന. മരുമക്കൾ: നളിനാക്ഷൻ, ഗോപാലകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 8.30ന്.