പുത്തൻകുളം: കുന്നുവിള വീട്ടിൽ ശിവദാസൻ (77) നിര്യാതനായി. ഭാര്യ: രമാബായി. മക്കൾ: ഉണ്ണി, സുധീർ, ലൈല. മരുമക്കൾ: പി.അനിൽ, ബി.സ്‌മിത. സഞ്ചയനം 11ന് രാവിലെ 7ന്.