പരവൂർ: പുക്കുളം വിനായഗർ തുണ്ടുവിള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മഅമ്മ നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, സുശീലൻപിള്ള, രമണി, ഉണ്ണി, അമ്പിളി, മുരളി, വിനോദ്. മരുമക്കൾ: അംബിക, ബീന, പരേതനായ ഗണപതി, തങ്കമണി, വിജയകുമാർ, മഞ്ജു, മിനി.