saraswathy-88

കടയ്ക്കൽ: കടയ്ക്കൽ ഇടത്തറ അമൽ ഭവനിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: അശോക് കുമാർ, മോഹനൻ, ശ്യാമള, അനിത. മരുമക്കൾ: വിമല, തങ്കമണി, നടരാജൻ, മധുസൂദനൻ.