anandhan-54

കേരളപുരം: വേലംകോണം മുകളുവിള വീട്ടിൽ ആനന്ദൻ (54) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ആരോമൽ, അക്ഷയ്.