kunjamma-82

കൊട്ടാരക്കര: പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ യേശുദാസന്റെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയരാജ്‌, ശാന്ത, പരേതനായ രാജേഷ്. മരുമക്കൾ: ശോഭന, തമ്പി, സജിത.