achankunju-56

ചിരട്ടക്കോണം: പാലാംകുഴി പുത്തൻ വീട്ടിൽ പരേതനായ പൊടിയച്ചന്റെയും തങ്കമ്മ പൊടിയച്ചന്റെയും മകൻ അച്ചൻകുഞ്ഞ് (56) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: അഞ്ചു (കാനഡ), ആൻസൻ (കാനഡ). മരുമകൻ: കെന്നത്ത് (കാനഡ).