joseph-das-74

തഴുത്തല: കണ്ണനല്ലൂർ തുണ്ടുവിള വീട്ടിൽ റിട്ട. അസി. പൊലീസ് സബ് ഇൻസ്പെക്ടർ ജോസഫ് ദാസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത ജോസഫ്. മക്കൾ: ബൈജു ജോസഫ് (കണ്ണനല്ലൂർ സൂം സൗണ്ട്), ബിജി സാജൻ, ജിജി സാബു. മരുമക്കൾ: ആനി ബൈജു, പരേതനായ സാജൻ, സാബു.