മയ്യനാട്: കാരിക്കുഴി തോട്ടും മുഖത്തിൽ പരേതനായ മോഹനന്റെ ഭാര്യ ബി. അംബിക (76) നിര്യാതയായി. മക്കൾ: എം.ഷൈൻ, എം.ഷാംജി. മരുമക്കൾ: എസ്.ഷീല, ആർ.രേഷ്മ.