titas-63

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കോടിയിൽ തറയിൽ ടൈറ്റസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടക്കുംതല ത്രീ കിംഗ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ട്രീസ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, ചാത്തന്നൂർ ഡിപ്പോ), ഷൈനി. മരുമക്കൾ: ബിനു ബാബു, വിഭു ജോൺ.