sivasubramanyan-v-70

കൊല്ലം: മെയിൻ റോഡിലെ സ്വാമി ടെക്‌സ്‌റ്റൈൽസ് ഉടമ കച്ചേരി വാർഡ് ടി.ഡി ക്ഷേത്രത്തിന് തെക്കുവശം ഈശ്വര നിവാസിൽ വി.ശിവസുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിഘ്‌നേശ്, പ്രീതി.