തഴവ: തെക്കുംമുറി മേക്ക് ഹരിമംഗലത്ത് കിഴക്കതിൽ മാധവൻപിള്ള (76) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: മനോജ് കുമാർ, മംഗല്യ. മരുമക്കൾ: വൃന്ദ, പത്മകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.