ചന്ദനത്തോപ്പ്: കൊറ്റങ്കര ശ്രീരംഗം വീട്ടിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ബി. രത്നമണിഅമ്മ (86) നിര്യാതയായി. മക്കൾ: എൻ.എ. ശാന്തിലാൽ, അശാ കുമാരി. മരുമക്കൾ: ടി. പ്രിയ, ടി. സതീഷ് ബാബു (സതേൺ റെയിൽവേ, പുനലൂർ). സഞ്ചയനം 12ന് രാവിലെ 7ന്.