എഴുകോൺ: കല്ലുംപുറം കോവിൽ വടക്കേതിൽ കാർത്തികേയന്റെ (റിട്ട. റെയിൽവേ ജീവനക്കാരൻ) ഭാര്യ ബി.പൊന്നമ്മ (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിതകുമാരി, അബിതകുമാരി, അജയകുമാർ. മരുമക്കൾ: സാജു, സുരേഷ്, അനിതകുമാരി. സഞ്ചയനം 12ന് രാവിലെ 6.30ന്.