
പാവുമ്പ: കരുനാഗപ്പള്ളി തഴവ പഞ്ചായത്ത് പാവുമ്പ വടക്ക് കണ്ണമ്പള്ളി വടക്കതിൽ (കൊട്ടയ്ക്കാട് കിഴക്കതിൽ) രാമൻപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ദേവയാനിഅമ്മ. മക്കൾ: മോഹനൻപിള്ള, ലളിതമ്മ, സരസ്വതിഅമ്മ, കനകമ്മ, പരേതനായ അശോകൻപിള്ള. മരുമക്കൾ: പുഷ്പലത, ജയ്ചന്ദ്രക്കുറുപ്പ്, രവീന്ദ്രൻപിള്ള, സോമൻപിള്ള. സഞ്ചയനം 15ന്.