bhageerathi-90

നീണ്ടകര: പുത്തൻതുറ വളവിൽ പുത്തൻ വീട്ടിൽ (തെക്കേയറ്റത്ത്) പരേതനായ കാർത്തികേയന്റെ ഭാര്യ ഭാഗീരഥി (90) നിര്യാതയായി. മക്കൾ: സുനജൻ, സുഭഗൻ, സുരേഷ്, ജയശ്രീ, പ്രമീള. മരുമക്കൾ: അമൃത കുമാരി, ലീന, ഷൈന, പരേതനായ സുരേഷ്, രാജൻ. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 10ന്.