sarasamma-p-85

കാവനാട്: കന്നിമേൽ ചേരി വടാഴത്ത് കിഴക്കതിൽ വിസ്മയ ഭവനിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ പി.സരസമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശിധരൻപിള്ള, വിജയലക്ഷ്മി, രാധാകൃഷ്ണപിള്ള, ജയലക്ഷ്മി, രാജീവ്. മരുമക്കൾ: ശാന്തമ്മ, പരേതനായ ജനാർദ്ദനൻപിള്ള, ജയശ്രീ, ഓമനക്കുട്ടൻ പിള്ള. സഞ്ചയനം 15ന് രാവിലെ 7ന്.