ചാത്തന്നൂർ: പരവൂർ കൂനയിൽ പൂതക്കുളം കലയ്ക്കോട് കെ.ബി. ഭവനിൽ (ഇളമ്പഴത്ത്) പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (68) നിര്യാതയായി. മക്കൾ: സ്മിതേഷ് (ഗൾഫ്), സ്മിത. മരുമക്കൾ: സുരേഷ് (ഗൾഫ്), നിഖിത. സഞ്ചയനം 12ന് രാവിലെ 8ന്.