പോരുവഴി: ഇടയ്ക്കാട് തെക്ക് അജിതാ ഭവനത്തിൽ പരേതനായ ജയദേവന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജിത, അനിത, പരേതനായ അജി. മരുമക്കൾ: ശിവൻ, ബിജു, ദീപ. സഞ്ചയനം 12ന് രാവിലെ 8ന്.