sulaiman-kutty-85

കരിക്കോട്: സാരഥി ജംഗ്ഷനിൽ മുബാറക് മൻസിലിൽ സുലൈമാൻ കുട്ടി (85, ചിറയിൽ സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ: ഐഷാകുട്ടി. മക്കൾ: ലത്തീഫ ബീവി, ഷറഫുദീൻ, ഹലീമ ബീവി, താഹിറ ബീവി, കമറുദീൻ,സബൂറ ബീവി. മരുമക്കൾ: അബ്ദുൽ റഷീദ്, രഹന, മുഹമ്മദ് സലീം, മുനീറ, അൻസാർ.