കടയ്ക്കൽ: ആൽത്തറമൂട് നെട്ടൂർ വീട്ടിൽ പരേതനായ ജയമോഹനക്കുറുപ്പിന്റെ ഭാര്യ സരസ്വതിഅമ്മ (64) നിര്യാതയായി. മക്കൾ: മർഫി (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം), റൂബി, ശ്രീപാർവതി. മരുമക്കൾ: രവീന്ദ്രൻ, താര. സഞ്ചയനം 12ന്.