bhaskaranpilla-68

വെണ്ടാർ: ബിന്ദു ഭവനത്തിൽ ഭാസ്കരൻപിള്ള (68) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ബിന്ദു, ബീനാകുമാരി, ബിജു നായർ. മരുമക്കൾ: സുരേഷ് കുമാർ, ശ്യാമ. സഞ്ചയനം 12ന് രാവിലെ 8ന്.