aliyamma-george-88

കലയപുരം: കുന്നത്തുവിള പടിഞ്ഞാറ്റേതിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ദൈവ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.