oomar-kanne-o-84

അഞ്ചൽ: തടിക്കാട് കോട്ടുമലയിൽ ഒ.ഉമ്മർകണ്ണ് (84) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സുലൈമാൻ, സീന, ഷീബ. മരുമക്കൾ: നിസ, ഹക്കീം, ഹനീഫ.