എഴുകോൺ: ഈലിയോട് സുധീപ് നിവാസിൽ (സായികൃപ) സുധാകരന്റെയും സുശീലയുടെയും മകൻ സുധീപ് സുധാകരൻ (36) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: മാധവ് സുധി, കാർത്തികേയൻ സുധി. സഹോദരൻ: സുജിത്ത് സുധാകരൻ. സഞ്ചയനം 13ന് രാവിലെ 8ന്.