
കൊല്ലം: മൈലോട് കായില ശ്രീകൃഷ്ണവിലാസത്തിൽ എൻ. ശിവശങ്കരപ്പണിക്കർ (85, കായില എസ്.കെ.വി, യു.പി സ്കൂൾ മാനേജർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: കെ.സരസമ്മ. മക്കൾ: മനോജ്.എസ്.പണിക്കർ, മിനി.എസ്.പണിക്കർ, കല.എസ്.പണിക്കർ. മരുമക്കൾ: ഉമ.ബി.പണിക്കർ, കെ.ജി.ഷാജി, പരേതനായ കൃഷ്ണനുണ്ണി. കൊച്ചുമക്കൾ: ദേവിക ഉണ്ണി, പാർവതി തമ്പി, പവന തമ്പി, ഷെയ്ൻ പണിക്കർ, ഷെറിൻ പണിക്കർ.