
കൊല്ലം: അഞ്ചാലുംമൂട് കുപ്പണ കിഴക്കേവിളയിൽ പരേതനായ കെ. യോഗിദാസന്റെ ഭാര്യ ഡി. മുരളിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: പ്രൊഫ. എം. രമാദേവി (റിട്ട. പ്രൊഫ. എസ്.എൻ കോളേജ്, കൊല്ലം). മരുമകൻ: ഐ.എൻ.ടി.യു.സി ദേശീയ സീനിയർ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുരേഷ് ബാബു. സഹോദരൻ: ഡി. ജ്ഞാനേശ്വരൻ (ശക്തി ഏജൻസീസ്). സഞ്ചയനം 15ന് രാവിലെ 7ന്.