കൊല്ലം: പടി. ശക്തികുളങ്ങര വെറുവാപ്പെട്ടിയിൽ ഇസ്തേവ് ആന്റണി (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ.