santammayamma-84

ആദിച്ചനല്ലൂർ: ലതിക വിലാസത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ലതിക, രാജശേഖരൻപിള്ള, സുരേഷ്‌കുമാർ. മരുമക്കൾ: മോഹനൻപിള്ള, ലക്ഷ്മിക്കുട്ടിഅമ്മ.