കരുനാഗപ്പള്ളി: വവ്വാക്കാവ് കോട്ടക്കുഴിയിൽ വിജയൻപിള്ള (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടിയൂർ വില്ലേജ് ജംഗ്ഷന് സമീപം വിജയഭവനിൽ. ഭാര്യ: പത്മകുമാരി. മക്കൾ: രശ്‌മി വിജയൻ, ദിവ്യ വിജയൻ. മരുമകൻ: അജേഷ് രാജ്. സഞ്ചയനം 15ന് രാവിലെ 8ന്.