പുത്തൻകുളം: സുനിത വിലാസത്തിൽ സത്യവ്രതൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സത്യഭാമ. മക്കൾ: സുനിത, സുരേഷ്, സുനിൽ. മരുമക്കൾ: പ്രസന്നകുമാർ, ശോഭ.