navachandrika-82

തട്ടാമല: കിഴക്കേ കമ്മാംകുടിയിൽ നവചന്ദ്രിക (82) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതയായ ലീല, ലളിത, സരസമ്മ, ചന്ദ്രബാബു, പരേതനായ ഷാജി ലാൽ.