
കൊട്ടാരക്കര: ഉമ്മന്നൂർ ശ്രീപത്മത്തിൽ ജി.ആർ. ശശികുമാർ (65, റിട്ട. അദ്ധ്യാപകൻ, എം.എം.എൽ.പി.എസ്, അണ്ടൂർ) നിര്യാതനായി. ഭാര്യ: എം. ശാന്തകുമാരി (റിട്ട. എച്ച്.എം). മക്കൾ: എസ്. കൃഷ്ണൻ നായർ (അദ്ധ്യാപകൻ, എം.എം.എൽ.പി.എസ്, അണ്ടൂർ), എസ്. മഹാദേവൻ നായർ (അഭിഭാഷകൻ). മരുമകൾ: രമ്യാകൃഷ്ണൻ (എസ്.എസ്.എം യു.പി.എസ്, കാരാളികോണം). സഞ്ചയനം 15ന് രാവിലെ 8ന്.