ചാത്തന്നൂർ: താഴം കോടിയാട്ട് വീട്ടിൽ പരേതനായ ഖാസിം കുഞ്ഞിന്റെ മകൻ ബദറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ബഷീർ, ഷബാന, ഷബിൻ. മരുമക്കൾ: സുറുമി, റോബിൻ, അഷിത.