പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ പറമ്പിൽ വീട്ടിൽ (മിനി ഭവനം) പരേതനായ ഷൺമുഖൻപിള്ളയുടെയും മണിഅമ്മയുടെയും മകൻ സന്തോഷ് കുമാർ (ബാബു, 46) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. മകൾ: ഗായത്രി. സഞ്ചയനം 15ന് രാവിലെ 8ന്.