padmini-v-58

ഇഞ്ചക്കാട്: രേഖാ ഭവനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വി.പത്മിനി (58, അങ്കണവാടി ഹെൽപ്പർ) നിര്യാതയായി. മക്കൾ: രേഖാമോൾ, രമ്യ. മരുമക്കൾ: സുനിൽ, ലെജു.