കരുനാഗപ്പള്ളി: ആദിനാട് തെക്ക് അനി ഭവനത്തിൽ പീതാംബരൻ (മാനേജർ, 80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിജയകുമാരി, ബിന്ദുമോൾ, അനിൽ കുമാർ, അജിത്ത്. മരുമക്കൾ: ദേവരാജൻ, രാജു, അനുഷ, സുമി. സഞ്ചയനം 14ന് രാവിലെ 7ന്.