
കൊല്ലം: തേവള്ളി ആർ.വി.സി.എ.ആർ.എ - 158 ഗോകുലത്തിൽ പ്രൊഫ. കെ. നടരാജന്റെ ഭാര്യ ടി.വി. ജാനകി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുമുല്ലവാരം ബ്രാഹ്മണ സമാജം ശ്മശാനത്തിൽ. മക്കൾ: ഡോ. മുരളീകൃഷ്ണൻ (മുത്തൂറ്റ് ഹോസ്പിറ്റൽ, കൊഴഞ്ചേരി), ഡോ. ശാന്തി രാമചന്ദ്രൻ (ചെന്നൈ). മരുമക്കൾ: ഡോ. ഇന്ദിര, രാമചന്ദ്രൻ.